Skip to main content

റേഷന്‍ കാര്‍ഡ് അപേക്ഷ  17 മുതല്‍

 

വടകര താലൂക്ക് സപ്ലൈ ഓഫീസ് ജീവനക്കാര്‍ തദ്ദേശ തെരഞ്ഞെടുപ്പ് ഡ്യൂട്ടിയില്‍ ഏര്‍പ്പെട്ടിരിക്കുന്നതിനാല്‍ മുന്‍ഗണന കാര്‍ഡ്  (ബിപിഎല്‍) ഉള്‍പ്പെടെ റേഷന്‍ കാര്‍ഡ് സംബന്ധമായ എല്ലാ അപേക്ഷകളും  ഇനി ഡിസംബര്‍ 17 മുതലേ സ്വീകരിക്കുകയുള്ളൂവെന്ന്് താലൂക്ക് സപ്ലൈ ഓഫീസര്‍ അറിയിച്ചു.  

date