Post Category
റിക്രൂട്ട്മെന്റ് റാലി 16ന്
വനിതാ മിലിറ്ററി പോലീസ് ജനറല്‍ ഡ്യൂട്ടിയിലേക്ക് അപേക്ഷിച്ചുവര്‍ക്കുളള റിക്രൂട്ട്മെന്റ് റാലി ഡിസംബര്‍ 16ന് ബാഗ്ലൂര്‍ ജയനഗറിലെ കിട്ടൂര്‍ രാണിച്ചെല്ലമ്മ സ്റ്റേഡിയത്തില്‍ നടക്കുമെന്ന് ജില്ലാ സൈനിക ക്ഷേമ ഓഫീസര്‍ അറിയിച്ചു. ഫോണ്‍ : 0495 2771881.
date
- Log in to post comments