Skip to main content

ജില്ലയിലെ ആകെ പോളിംഗ് 77.23

 

 

പുരുഷന്മാർ 78.34
സ്ത്രീകൾ 76.2
ട്രാൻസ്ജെൻഡർ 27.27

ജില്ലയിൽ ഏറ്റവും നിലവിൽ ഏറ്റവും കൂടുതൽ പോളിംഗ് ഉള്ള മുനിസിപ്പാലിറ്റി ചേർത്തല 83. 36

പോളിംഗ് കൂടിയ ബ്ലോക്ക് തൈക്കാട്ടുശ്ശേരി 83.14

80 ശതമാനത്തിൽ കൂടുതൽ പോളിംഗ് ഉള്ള ബ്ലോക്കുകൾ 
പട്ടണക്കാട് 81.4
കഞ്ഞിക്കുഴി 82.33

നിലവിൽ ഉയർന്ന പോളിംഗ് ഉള്ള ഗ്രാമപഞ്ചായത്ത് തൈക്കാട്ടുശ്ശേരി ബ്ലോക്കിലെ പെരുമ്പളം 87.31

date