Skip to main content

പ്രിന്റർ, സ്‌കാനർ  വിതരണം ചെയ്യുന്നതിന്  ക്വട്ടേഷനുകൾ ക്ഷണിച്ചു

ചാലക്കുടി ട്രൈബൽ ഡെവലപ്മെന്റ് ഓഫീസ്  പരിധിയിൽ 5 പട്ടിക വർഗ്ഗ ഉദ്യോഗാർത്ഥികൾ  മുഖേന നടപ്പിലാക്കാൻ ഉദ്ദേശിക്കുന്ന ഡി റ്റി  പി സെന്റർ കം ട്രൈബൽ പ്രൊഡകട്സ് ആൻഡ് അദർ സെയിൽസ് തൊഴിൽ സംരംഭത്തിലേക്ക് പ്രിന്റർ, സ്‌കാനർ എന്നിവ വിതരണം ചെയ്യുന്നതിന് താല്പര്യമുള്ള സ്ഥാപനങ്ങൾ /വ്യക്തികളിൽ നിന്നും ക്വട്ടേഷനുകൾ ക്ഷണിച്ചു. ക്വട്ടേഷൻ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബർ 22 വൈകീട്ട് 3 മണി. ഫോൺ: 0480 2706100.

date