Skip to main content

ക്വട്ടേഷൻ ക്ഷണിച്ചു

ചാലക്കുടി ട്രൈബൽ ഡവലപ്പ്‌മെന്റ് ഓഫീസ് പരിധിയിൽ ഉൾപ്പെടുന്ന തെക്കുംകര ഗ്രാമപഞ്ചായത്തിലെ ആറ്റൂർ ദേശത്ത് ഓൺലൈൻ സർവ്വീസ് പദ്ധതിയിലേക്ക ലാപ്‌ടോപ്പും പ്രിന്ററും വിതരണം ചെയ്യുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. ക്വട്ടേഷൻ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബർ 15 വൈകീട്ട് 3 മണി. ഫോൺ: 0480 2706100.

date