Skip to main content

സീറ്റൊഴിവ്

 

കോഴിക്കോട് ഇംഹാൻസിൽ  2020-21 വർഷത്തെ പോസ്റ്റ്‌ ബേസിക്ക് ഡിപ്ലോമ ഇൻ സൈക്യാട്രിക് നഴ്സിങ്  കോഴ്‌സിൽ സീറ്റൊഴിവ്. യോഗ്യത ജനറൽ നഴ്സിങ് /ബി എസ് സി നഴ്സിങ് /പോസ്റ്റ്‌ ബേസിക് ബി എസ് സി നഴ്സിങ് ബിരുദം. പ്രതിമാസം 7000 രൂപ സ്റ്റൈപ്പന്റ് ലഭിക്കും. അപേക്ഷ ലഭിക്കേണ്ട അവസാന തിയതി ഡിസംബർ 22. അപേക്ഷ ഫോറം ഇംഹാൻസ് ഓഫീസിൽ നിന്ന് നേരിട്ടും www.imhans.ac.in എന്ന വെബ്സൈറ്റ് വഴിയും ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക് 974515 67009605770068 എന്ന നമ്പറിൽ ബന്ധപ്പെടുക.

date