Skip to main content

സ്‌പോട്ട് അഡ്മിഷന്‍

കഴക്കൂട്ടം ഗവ. ഐ.റ്റി.ഐയില്‍ ഒഴിവുള്ള ഡ്രസ് മേക്കിംഗ്, സ്വീയിംഗ് ടെക്ക്‌നോളജി കോഴ്‌സുകളിലേക്ക് സ്‌പോട്ട് അഡ്മിഷന്‍ നടത്തുന്നു. താത്പര്യമുള്ളവര്‍ വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍, ട്രാന്‍സ്ഫര്‍ സര്‍ട്ടിഫിക്കറ്റ് എന്നിവ സഹിതം രക്ഷിതാവിനൊപ്പം ഡിസംബര്‍ 11ന് പ്രിന്‍സിപ്പാള്‍ ഓഫീസില്‍ നേരിട്ടെത്തണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 9446183579, 9495485166.

date