Skip to main content

കെ.വൈ.സി. നല്‍കണം

ട്രഷറികളില്‍ ശമ്പളവിതരണത്തിനായി ആരംഭിച്ച ഇ.ടി.എസ്.ബി. അക്കൗണ്ടുകളുടെ കെ.വൈ.സി. നല്‍കിയിട്ടില്ലാത്ത ഡി.ഡി.ഒ.മാര്‍ 2021 ജനുവരി 31 നകം ബന്ധപ്പെട്ട ട്രഷറികളില്‍ എത്തിക്കണമെന്ന് ജില്ലാ ട്രഷറി ഓഫീസര്‍ അറിയിച്ചു.

date