Post Category
തിരുത്തല്‍ വിജ്ഞാപനം
കോഴിക്കോട് ജില്ലയില്‍ വിവിധ വകുപ്പുകളില്‍ ലാസ്റ്റ് ഗ്രേഡ് സര്‍വന്റ്സ് (കാറ്റഗറി നമ്പര്‍: 071/2017) തസ്തികയുടെ തെരഞ്ഞെടുപ്പിനായി 2018 ജൂണ്‍ 30 ന് പ്രസിദ്ധീകരിച്ച റാങ്ക് പട്ടികയ്ക്ക് 2020 ഡിസംബര്‍ എട്ടിന് ഒരു തിരുത്തല്‍ വിജ്ഞാപനം പ്രസിദ്ധീകരിച്ചതായി പി.എസ്.സി ജില്ലാ ഓഫീസര്‍ അറിയിച്ചു. വിശദ വിവിരങ്ങള്‍ക്ക് www.keralapsc.gov.in.
date
- Log in to post comments