Skip to main content

വസ്തുലേലം

ആലപ്പുഴ: കയര്‍ കോര്‍പ്പറേഷന്‍ കുടിശിക ഈടാക്കുന്നതിനായി ചേര്‍ത്തല താലൂക്കിലെ കഞ്ഞിക്കുഴി വില്ലേജില്‍ ബ്ലോക്ക് നമ്പര്‍ 33ല്‍ തണ്ടപ്പേര്‍ 7077ല്‍ ഉള്‍പ്പെട്ട റീസര്‍വെ നമ്പര്‍ 342/1-2 ല്‍ 41.68 ആര്‍സ്, റീസര്‍വെ 342/1-3 ല്‍ 19.42 ആര്‍സ്, റീസര്‍വെ 341/1-1ല്‍ 06.00 ആര്‍സ്, റീസര്‍വെ 340/1-4 ല്‍ 2.43 ആര്‍സ്, 341/1-2-2 ല്‍ 0.41 ആര്‍സ്, റീസര്‍വെ 341/1-2 ല്‍ 03.69 ആര്‍സ്, റീസര്‍വെ 341/2ല്‍ 11.60 ആര്‍സ് ഉള്‍പ്പെടെ 85.23 ആര്‍സ് വസ്തുവും, ടി വസ്തുവില്‍ സ്ഥിതി ചെയ്യുന്ന 16/02, 16/03 നമ്പര്‍ കെട്ടിടങ്ങളും ജനുവരി നാലിന് രാവിലെ 11ന് കഞ്ഞിക്കുഴി വില്ലേജാഫീസില്‍ ലേലം ചെയ്യുമെന്ന് തഹസീല്‍ദാര്‍ അറിയിച്ചു.

date