Skip to main content

ക്വട്ടേഷന്‍ ക്ഷണിച്ചു

ആലപ്പുഴ: പട്ടികവര്‍ഗ വികസന വകുപ്പിന്റെ കീഴില്‍ കുളത്തൂപ്പുഴ അരിപ്പയില്‍ പ്രവര്‍ത്തിക്കുന്ന ജി.എം.ആര്‍.എസിലെ കുട്ടികള്‍ക്ക് മൂന്നു ജോഡി യൂണിഫോം, രണ്ട് നൈറ്റ് ഡ്രസ് പാന്റ് എന്നിവ തുന്നി നല്‍കുന്നതിന് മുദ്ര വെച്ച കവറില്‍ ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷന്‍ ഡിസംബര്‍ 15 വൈകിട്ട് മൂന്നു വരെ സ്വീകരിക്കും. അന്നേ ദിവസം 3.30ന് തുറക്കും. ഫോണ്‍: 9048414271, 9446085395.

date