Post Category
വോട്ടെണ്ണല്‍ ദിനം സമ്പൂര്‍ണ മദ്യ നിരോധനം
ആലപ്പുഴ: 2020-ലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള പൊതു തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വോട്ടെണ്ണൽ ദിവസമായ ഡിസംബർ പതിനാറാം തീയതി ജില്ലയിൽ സമ്പൂർണ മദ്യനിരോധനം ഏർപ്പെടുത്തി സർക്കാർ ഉത്തരവായതായി ജില്ലാ കളക്ടർ അറിയിച്ചു.
date
- Log in to post comments