Post Category
കുഴല്‍മന്ദം ബ്ലോക്കിലെ ജില്ലാ പഞ്ചായത്ത് സ്ഥാനാര്‍ത്ഥികളുടെ തിരഞ്ഞെടുപ്പ് ചെലവ് പരിശോധന ഇന്ന്
കുഴല്‍മന്ദം ബ്‌ളോക്ക് പഞ്ചായത്ത് പരിധിയിലുള്ള ജില്ലാപഞ്ചായത്ത് ഡിവിഷനുകളിലെ (7,8,9,20,21,22,23) സ്ഥാനാര്‍ത്ഥികളുടെ തിരഞ്ഞെടുപ്പ് ചെലവ് പരിശോധന ഇന്ന് (ഡിസംബര്‍ 9) രാവിലെ 11 ന് ജില്ലാ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും. ബന്ധപ്പെട്ട ഡിവിഷനുകളിലെ സ്ഥാനാര്‍ഥി / ഏജന്റ് എന്‍-30 ഫോറത്തില്‍ രേഖപ്പെടുത്തിയ കണക്കുകളും അനുബന്ധ വൗച്ചറുകളും സഹിതം എത്തണമെന്ന് തിരഞ്ഞെടുപ്പ് ചെലവ് നിരീക്ഷകന്‍ മുഹമ്മദ് നിസാര്‍ അറിയിച്ചു. ഫോണ്‍ 8281925468.
date
- Log in to post comments