Post Category
ക്വട്ടേഷന്‍ ക്ഷണിച്ചു
ആലപ്പുഴ: ജനറല്‍ ആശുപത്രിയില്‍ 2021 കലണ്ടര്‍ വര്‍ഷ കാലയളവിലേക്ക് സി.റ്റി. ഫിലിം കവര്‍ (5000 എണ്ണം), സി.ആര്.ഫിലിം കവര്‍ (30000 എണ്ണം) വാങ്ങുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. സൂപ്രണ്ട്, ജനറല്‍ ആശുപത്രി, ആലപ്പുഴ എന്ന വിലാസത്തില്‍ ഡിസംബര്‍ 20 വരെ ക്വട്ടേഷന്‍ സ്വീകരിക്കും. ഫോണ്‍: 0477- 2253324.
date
- Log in to post comments