Post Category
കല്‍മണ്ഡപം ജംഗ്ഷനില്‍ ട്രാഫിക് നിയന്ത്രണം
കോഴിക്കോട്-പാലക്കാട് ദേശീയപാതയില്‍ (966) അറ്റക്കുറ്റപ്പണി നടക്കുന്നതിനാല്‍ കല്‍മണ്ഡപം ജംഗ്ഷനില്‍ ഡിസംബര്‍ 13 ന് ഉച്ചയ്ക്ക് രണ്ട് മുതല്‍ 14 ന് രാവിലെ ആറു വരെ ഗതാഗത നിയന്ത്രണം ഉണ്ടായിരിക്കുമെന്ന് അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു.
date
- Log in to post comments