Post Category
കണ്ടെയ്ൻമെന്റ് സോണായി പ്രഖ്യാപിച്ചു.
ആലപ്പുഴ :കോവിഡ് 19 രോഗ വ്യാപനം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി പുലിയൂർ ഗ്രാമ പഞ്ചായത്ത് വാർഡ് 11, പാണ്ടനാട് ഗ്രാമ പഞ്ചായത്ത് വാർഡ് 10(ആലമൂട് നട മുതൽ പറമ്പത്തൂർപടി വരെ )തുടങ്ങിയ പ്രദേശങ്ങൾ കണ്ടെയ്ൻമെന്റ് സോണായി പ്രഖ്യാപിച്ചു.
date
- Log in to post comments