Skip to main content

മദ്യനിരോധനം

 

 ആലപ്പുഴ :മാരാരിക്കുളം തെക്ക് ഗ്രാമപഞ്ചായത്തിലെ കാട്ടൂര്‍ കിഴക്ക് വാര്‍ഡിലെ 02-സര്‍വോദയപുരം സ്മാള്‍ സ്‌കെയില്‍ കയര്‍ മാറ്റ് പ്രൊഡ്യൂസര്‍ കോ-ഓപ്പറേറ്റീവ് സൊസൈറ്റി  പോളിംഗ് സ്‌റ്റേഷനിൽ 14 ന്  റിപോളിംഗ് നടക്കുന്ന സാഹചര്യത്തിൽ കാട്ടൂർ കിഴക്കേ വാർഡ് വാർഡ് പരിധിയിലുള്ള മുഴുവൻ മദ്യ ഷോപ്പുകളും ഡിസംബർ 12 വൈകിട്ട് ആറുമുതൽ ഡിസംബർ 14 വൈകിട്ട് ആറുവരെ അടച്ചിടാൻ ജില്ലാ കലക്ടർ ഉത്തരവായി

date