Skip to main content

അവധി പ്രഖ്യാപിച്ചു 

 

 ആലപ്പുഴ :മാരാരിക്കുളം തെക്ക് ഗ്രാമപഞ്ചായത്തിലെ 18, കാട്ടൂര്‍ കിഴക്ക് വാര്‍ഡിലെ 02-സര്‍വോദയപുരം സ്മാള്‍ സ്‌കെയില്‍ കയര്‍ മാറ്റ് പ്രൊഡ്യൂസര്‍ കോ-ഓപ്പറേറ്റീവ് സൊസൈറ്റി  പോളിംഗ് സ്‌റ്റേഷനിലേക്ക്  റിപോളിംഗ്  നടത്താൻസംസ്ഥാന  തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഉത്തരവായി .

ഇതിനെ തുടർന്ന് ഈ വാർഡിന്റെ  പരിധിയിൽ വരുന്ന വോട്ടെടുപ്പ് കേന്ദ്രമായി പ്രവർത്തിക്കുന്ന സ്ഥാപനത്തിനും, വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും, സർക്കാർ/ അർദ്ധ സർക്കാർ പൊതുമേഖലാ സ്ഥാപനങ്ങൾക്കും, സ്വകാര്യസ്ഥാപനങ്ങൾക്കും, തെരഞ്ഞെടുപ്പ് ദിവസമായ 14/ 12/ 2020 ന് അവധി പ്രഖ്യാപിച്ചു കൊണ്ട് ജില്ലാ കളക്ടർ ഉത്തരവായി.

date