Skip to main content

ആറുമണിക്കകം പോളിംഗ് ബൂത്തിൽ എത്തുന്നവർക്ക് വോട്ട് ചെയ്യാo 

 

ജില്ലയിലെ പോളിംഗ് ബൂത്തുകളിൽ ആറുമണിക്കകം എത്തുന്ന എല്ലാവർക്കും വോട്ട് ചെയ്യാൻ അവസരം ഉണ്ടാകുമെന്ന്  തിരഞ്ഞെടുപ്പ് ഓഫീസർ കൂടിയായ ജില്ലാ കളക്ടർ ഡി. ബാലമുരളി അറിയിച്ചു. ആറുമണിവരെ എത്തുന്നവർക്ക് ടോക്കൺ നൽകുന്ന സംവിധാനം  ഏർപ്പെടുത്തിയിട്ടുണ്ട്.
 

date