Post Category
ഡോക്ടര്‍മാര്‍ ജനറിക് നാമം ഉപയോഗിക്കണം
ഡോക്ടര്‍മാര്‍ മരുന്നു കുറിക്കുമ്പോള്‍ ജനറിക് നാമം എഴുതണമെന്നും കുറിപ്പടികള്‍ എഴുതുമ്പോള്‍ കഴിയുന്നതും ഇംഗ്ലീഷിലെ ക്യാപിറ്റല്‍ അക്ഷരങ്ങള്‍ ഉപയോഗിക്കേണ്ടതാണെന്നും ട്രാവന്‍കൂര്‍ കൊച്ചിന്‍ മെഡിക്കല്‍ കൗണ്‍സില്‍ അറിയിച്ചു.
പി.എന്‍.എക്‌സ്.1454/18
date
- Log in to post comments