Skip to main content

ലേലം

 

വില്‍പ്പന നികുതി കുടിശ്ശിക അടയ്ക്കുന്നതില്‍ വീഴ്ച വരുത്തിയതിനാല്‍ കോയമ്പത്തൂര്‍ സായിബാബ കോളനിയിലെ കൃഷ്ണരാജിന്റെ  ഉടമസ്ഥതയിലുള്ള പാലക്കാട്-3 വില്ലേജിലെ  .0119 ഹെക്ടര്‍ പുരയിടം ഡിസംബര്‍ 29 ന് രാവിലെ 11 ന് വില്ലേജ് ഓഫീസില്‍ ലേലം നടക്കുമെന്ന് തഹസില്‍ദാര്‍(ആര്‍.ആര്‍) അറിയിച്ചു. ഫോണ്‍ :0491-2505955.

date