Post Category
അനുശോചിച്ചു
കേരള കൗമുദി ചീഫ് എഡിറ്റര്‍ എം.എസ്. രവിയുടെ ദേഹവിയോഗത്തില്‍ ഗതാഗത വകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രന്‍ അനുശോചനം രേഖപ്പെടുത്തി. കേരളത്തിലെ പത്രപ്രവര്‍ത്തന രംഗത്ത് എം.എസ്.രവിയുടെ നിസ്തുല സേവനങ്ങള്‍ എന്നും സ്മരിക്കപ്പെടുമെന്നും മന്ത്രി അനുശോചന സന്ദേശത്തില്‍ അറിയിച്ചു.
പി.എന്‍.എക്‌സ്.1456/18
date
- Log in to post comments