Post Category
അനുശോചിച്ചു
കേരള കൗമുദി പത്രാധിപര്‍ എം.എസ്. രവിയുടെ നിര്യാണത്തില്‍ പട്ടികജാതി പട്ടികവര്‍ഗ പിന്നാക്കക്ഷേമ സാംസ്‌കാരിക വകുപ്പ് മന്ത്രി എ.കെ. ബാലന്‍ അനുശോചിച്ചു. കൗമുദി പത്രാധിപരുടെ പത്രപ്രവര്‍ത്തന പാരമ്പര്യം ഉയര്‍ത്തിപ്പിടിച്ച പത്രാധിപരും സാമൂഹ്യ സാംസ്‌കാരിക രംഗത്തെ നിറസാന്നിധ്യവുമായിരുന്നു എം.എസ്. രവി. അദ്ദേഹത്തിന്റെ വേര്‍പാടില്‍ കേരള കൗമുദിക്കും കുടുംബത്തിനുമുണ്ടായ ദു:ഖത്തില്‍ പങ്കുചേരുന്നതായി അനുശോചന സന്ദേശത്തില്‍ മന്ത്രി പറഞ്ഞു.
പി.എന്‍.എക്‌സ്.1457/18
date
- Log in to post comments