Skip to main content

അറിയിപ്പ്

എറണാകുളം: ഡിപ്ലോമ ഇൻ എലമെൻ്ററി എഡ്യൂക്കേഷൻ കോഴ്സ് മാർജിനൽ ഇൻക്രീസ് ഉൾപ്പടെയുള്ള ആകെ സീറ്റുകളിലെ 10 ശതമാനം സീറ്റുകൾ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന മുന്നോക്ക സമുദായങ്ങൾക്ക് സംവരണം ചെയ്തിട്ടുണ്ട്. ഇതിൻ്റെ അടിസ്ഥാനത്തിൽ 2020-22 വർഷത്തെ ഡി.എൽ.എഡ് കോഴ്സിൻ്റ അഡ്മിഷൻ നടപടികളുടെ ഭാഗമായി നിലവിൽ അപേക്ഷ സമർപ്പിച്ചവരിൽ മുന്നോക്ക സംവരണത്തിന് അർഹരായ അപേക്ഷകർ ഇൻകം ആൻ്റ് അസറ്റ് സർട്ടിഫിക്കറ്റ് ഡിസംബർ 28നകം വിദ്യാഭ്യാസ ഡപ്യൂട്ടി ഡയറക്ടറേറ്റ് കാര്യാലയത്തിൽ സമർപ്പിക്കണം.

date