Post Category
ആലപ്പുഴ ജില്ലയിൽ324 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു
ഇന്ന് ആലപ്പുഴ ജില്ലയിൽ324 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഒരാൾ ഇതര സംസ്ഥാനത്ത് നിന്നും എത്തിയതാണ് . 304പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത് . 19പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല.211പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 49077പേർ രോഗ മുക്തരായി.4001പേർ ചികിത്സയിൽ ഉണ്ട്.
date
- Log in to post comments