Skip to main content

ചാവക്കാട് നഗരസഭ അംഗങ്ങളുടെ സത്യപ്രതിജ്ഞ പൂര്‍ത്തിയായി

 

രാവിലെ 10 ന് ചാവക്കാട് നഗരസഭാ ടൗണ്‍ ഹാളില്‍ തദ്ദേശ തിരഞ്ഞെടുപ്പില്‍ വിജയിച്ച 32 അംഗങ്ങളില്‍ ഏറ്റവും മുതിര്‍ന്ന അംഗമായ അക്ബര്‍ കോനേത്തിന് റിട്ടേണിംഗ് ഓഫീസര്‍ എന്‍ കെ കൃപ സത്യവാചകം ചൊല്ലിക്കൊടുത്തു കൊണ്ടാണ് നഗരസഭയിലെ സത്യപ്രതിജ്ഞ ചടങ്ങുകള്‍ ആരംഭിച്ചത്. ശേഷം മറ്റ് അംഗങ്ങള്‍ക്ക് ഈ മുതിര്‍ന്ന അംഗം സത്യവാചകം ചൊല്ലിക്കൊടുത്തു. തുടര്‍ന്ന് കൗണ്‍സിലിന്റെ ആദ്യ യോഗം മുതിര്‍ന്ന അംഗത്തിന്റെ അദ്ധ്യക്ഷതയില്‍ കൗണ്‍സില്‍ ഹാളില്‍ നടന്നു. ഡിസംബര്‍ 28ന് രാവിലെ 10ന് ചെയര്‍മാന്‍ തിരഞ്ഞെടുപ്പ് യോഗവും ഉച്ചയ്ക്ക

date