Post Category
സായുധ പതാകദിനം
സായുധസേനാ പതാകദിനാചരണം നിധി സമാഹരണോദ്ഘാടനം എന്നിവ ഇന്ന്(ഡിസംബര്‍ 21) രാവിലെ 11.30 ന് കലക്ടറുടെ ചേംബറില്‍ നടത്തും. ഡിസംബര്‍ എട്ടിന് തദ്ദേശ സ്വയം ഭരണസ്ഥാപനങ്ങളുടെ തിരഞ്ഞെടുപ്പായിരുന്നതിനാല്‍ ഡിസംബര്‍ ഏഴിന് സായുധ സേനാ പതാക ദിനാചരണം നടത്താനായിരുന്നില്ല.
(പി.ആര്‍.കെ നമ്പര്‍ 3396/2020)
date
- Log in to post comments