Skip to main content

യുവ സംരംഭക പദ്ധതി; രണ്ടാംപാദത്തിലേക്ക് രജിസ്റ്റര്‍ ചെയ്യാം

  കേരള ഡെവലപ്‌മെന്റ് ആന്റ് ഇന്നോവേഷന്‍ സ്ട്രാറ്റജിക് കൗണ്‍സിലിന്റെ(കെ-ഡിസ്‌ക്) ആഭിമുഖ്യത്തില്‍ കോളേജ് വിദ്യാര്‍ഥികളില്‍  നിന്നുള്ള യുവ സംരംഭകരെ കണ്ടെത്തി പ്രോത്സാഹനം നല്‍കുന്ന 'യങ്  ഇന്‍വെസ്റ്റേഴ്‌സ് പ്രോഗ്രാം 2020-23' ന്റെ രണ്ടാംപാദം രജിസ്‌ട്രേഷന്‍ ആരംഭിച്ചു.        http://yip.kerala.gov.in എന്ന പോര്‍ട്ടല്‍ വഴിയാണ് രജിസ്‌ട്രേഷന്‍ ചെയ്യേണ്ടത്. അവസാന തീയതി ഡിസംബര്‍ 31.
(പി.ആര്‍.കെ നമ്പര്‍ 3407/2020)

 

date