Skip to main content

കമ്മ്യൂണിറ്റി ക്വാട്ടയില്‍ സീറ്റൊഴിവ്

പത്തനാപുരം കുര്യോട്ടുമല അയ്യന്‍കാളി മെമ്മോറിയല്‍ ആര്‍ട്‌സ് ആന്റ് സയന്‍സ് കോളജില്‍(എയ്ഡഡ്) ബി എ ഇംഗ്ലീഷ്, ഇക്കണോമിക്‌സ്, ബി എസ് സി മാത്തമാറ്റിക്‌സ് ബി കോം കോ-ഓപ്പറേഷന്‍, അക്കൗണ്ട്‌സ് ആന്റ് ഡാറ്റാ സയന്‍സ് എന്നീ കോഴ്‌സുകളില്‍ കമ്മ്യൂണിറ്റി ക്വാട്ടയില്‍ സീറ്റൊഴിവുണ്ട്. ഡിസംബര്‍ 30 വരെ അപേക്ഷിക്കാം. 31 ന് റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ച് ജനുവരി നാലിന് പ്രവേശനം നടത്തും. വിശദ വിവരങ്ങള്‍ 0475-2220555, 7012631785 എന്നീ നമ്പരുകളില്‍ ലഭിക്കും.
(പി.ആര്‍.കെ നമ്പര്‍ 3412/2020)

 

date