Post Category
കരാര്‍ നിയമനത്തിന് അപേക്ഷിക്കാം
കൊല്ലം സര്‍ക്കാര്‍ മെഡിക്കല്‍ കോളജില്‍ ജൂനിയര്‍ റസിഡന്റ് തസ്തികയിലെ ഒഴിവില്‍ താത്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. അവസാന തീയതി ഡിസംബര്‍ 24. വിശദ വിവരങ്ങള്‍ www.gmckollam.edu.inവെബ്‌സൈറ്റില്‍ ലഭിക്കും.
(പി.ആര്‍.കെ നമ്പര്‍ 3413/2020)
date
- Log in to post comments