Post Category
സ്പോട്ട് അഡ്മിഷന് 28 ന്
ഐ എച്ച് ആര് ഡി യുടെ കരുനാഗപ്പളളി മോഡല്‍ പോളിടെക്നിക്ക് കോളേജില്‍ 2020-2021 അക്കാഡമിക് വര്‍ഷത്തെ ത്രിവത്സര ഡിപ്ലോമ അഡ്മിഷന് ജനറല്‍ വിഭാഗത്തില്‍ സാമ്പത്തികമായി പിന്നാക്കം നില്ക്കുന്ന (ഇ ഡബ്ല്യൂ എസിന് അര്‍ഹരായ) വിദ്യാര്‍ഥികള്‍ക്കായി സീറ്റൊഴിവുണ്ട്. ഈ വിഭാഗത്തില്‍പ്പെട്ടവര്‍ ഡിസംബര്‍ 28 ന് രാവിലെ 10 ന് കോളേജില്‍ സര്‍ട്ടിഫിക്കറ്റുമായി നേരിട്ടെത്തുകയോ 9447488348 നമ്പരിലോ ബന്ധപ്പെടണം.
(പി.ആര്.കെ നമ്പര്‍ 3422/2020)
date
- Log in to post comments