Post Category
മണല്‍ ഇ-ലേലം
അരീക്കക്കാവ് തടി ഡിപ്പോയില്‍ ശേഖരിച്ച മണലിന്റെ ഇ-ലേലം വിവിധ തീയതികളില്‍ നടത്തും. ഇ-ലേല ഏജന്‍സിയായ എം എസ് ടി സി യില്‍ പേര് രജിസ്റ്റര്‍ ചെയ്യുവര്‍ക്ക് ലേലത്തില്‍ പങ്കെടുക്കാം. വിശദ വിവരങ്ങള്‍ www.mstcecommerce.com വെബ്‌സൈറ്റിലും പുനലൂര്‍ ടിംബര്‍ സെയില്‍ഡ് ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസിലും(0475-2222617) അരീക്കക്കാവ് സര്‍ക്കാര്‍ തടി ഡിപ്പോ ഓഫീസിലും(8547600535) ലഭിക്കും.
(പി.ആര്‍.കെ നമ്പര്‍ 3432/2020)
date
- Log in to post comments