Skip to main content

നിത്യോപയോഗ സാധനങ്ങള്‍ ആവശ്യമുണ്ട്

കൊട്ടാരക്കര ഐ സി ഡി എസ് പ്രോജക്ടിലെ 177 അങ്കണവാടികളിലേക്ക് 2020-21 വര്‍ഷം അങ്കവാണി നിത്യോപയോഗ സാധനങ്ങള്‍ ആവശ്യമുണ്ട്. ഡിസംബര്‍ 28 വരെ ടെണ്ടര്‍ സമര്‍പ്പിക്കാം. വിശദ വിവരങ്ങള്‍ ഓഫീസിലും 0474-2451211 നമ്പരിലും ലഭിക്കും.
(പി.ആര്‍.കെ നമ്പര്‍ 3433/2020)

 

date