Skip to main content

കമ്പ്യൂട്ടറും അനുബന്ധ ഉപകരണങ്ങളും ആവശ്യമുണ്ട്

കരുനാഗപ്പള്ളി, പുനലൂര്‍ എന്നിവിടങ്ങളിലെ ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ കോടതികളില്‍ കമ്പ്യൂട്ടറുകളും, പ്രിന്ററുകളും യു പി എസും വിതരണം ചെയ്യുന്നതിന് ടെണ്ടര്‍ ക്ഷണിച്ചു. അവസാന തീയതി ജനുവരി അഞ്ച്. വിശദ വിവരങ്ങള്‍  https://districts.ecourts.gov.in/kollam    വെബ്‌സൈറ്റില്‍ ലഭിക്കും. ഫോണ്‍: 0474-2794536.
(പി.ആര്‍.കെ നമ്പര്‍ 3435/2020)

date