Skip to main content

കരാര്‍ നിയമനം: ഡോക്ടര്‍മാര്‍ക്ക് അപേക്ഷിക്കാം

പാലക്കാട് സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ പ്രൊഫസര്‍/അസോസിയേറ്റ് പ്രൊഫസര്‍/അസിസ്റ്റന്റ് പ്രൊഫസര്‍/സീനിയര്‍ റസിഡന്റ് ഒഴിവുകളിലേക്ക് കരാര്‍ നിയമനത്തിന് എം.സി.ഐ മാനദണ്ഡപ്രകാരം യോഗ്യതയുളള ഡോക്ടര്‍മാരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.

അപേക്ഷകള്‍ നവംബര്‍ 14ന് മുമ്പ് ഓഫീസില്‍ ലഭിക്കണം.  വകുപ്പ്/കാറ്റഗറി അനുസരിച്ചുളള ഒഴിവുകള്‍ മെഡിക്കല്‍ കോളേജ് ഓഫീസില്‍ അറിയാം.  (ഫോണ്‍ 0491 2000644).  വിലാസം: പ്രിന്‍സിപ്പല്‍, ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്റഗ്രേറ്റഡ് മെഡിക്കല്‍ സയന്‍സസ് (ഗവ; മെഡിക്കല്‍ കോളേജ്), എന്‍.എച്ച് -544, ഈസ്റ്റ് യാക്കര, പാലക്കാട് -678013.

പി.എന്‍.എക്‌സ്.4815/17

date