Skip to main content

തീയതി നീട്ടി

ഐ എച്ച് ആര്‍ ഡി യുടെ വിവിധ സ്ഥാപനങ്ങളില്‍ ആരംഭിക്കുന്ന സൗജന്യ തൊഴിലധിഷ്ഠിത കോഴ്‌സുകളിലേയ്ക്ക് അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള തീയതി    ജനുവരി അഞ്ചുവരെ നീട്ടി. വിശദവിവരങ്ങള്‍ www.ihrd.ac.in/mfsekm.ihrd.ac.in/ihrdrcekm.kerala.gov.in  എന്നീ വെബ്‌സൈറ്റുകളില്‍ ലഭിക്കും.
(പി.ആര്‍.കെ നമ്പര്‍ 3459/2020)
 

 

date