Skip to main content

കെല്‍ട്രോണില്‍ ടെലിവിഷന്‍ ജേണലിസം

കെല്‍ട്രോണ്‍ നടത്തുന്ന ടെലിവിഷന്‍ ജേണലിസം കോഴ്‌സിലേക്ക് ജനുവരി 30 വരെ അപേക്ഷക്കാം. യോഗ്യത ബിരുദം. പ്രായപരിധി 30 വയസ്. വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന രേഖകളുമായി തിരുവനന്തപുരം കെല്‍ട്രോണ്‍ നോളഡ്ജ് സെന്ററില്‍ അപേക്ഷ സമര്‍പ്പിക്കാം. വിശദവിവരങ്ങളും അപേക്ഷാഫോറവും  ksg.keltron.in  വെബ്‌സൈറ്റിലും 8137969292 നമ്പരിലും ലഭിക്കും.
(പി.ആര്‍.കെ നമ്പര്‍ 3462/2020)

date