Post Category
സംരംഭകത്വ വികസന പരിശീലന പരിപാടി
വ്യവസായ വികസന കോര്‍പ്പറേഷനും കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ എന്റര്‍ പ്രണര്‍ഷിപ്പ്
ഡവലപ്പ്‌മെന്റും സംയുക്തമായി മലപ്പുറത്ത് ഏപ്രില്‍ 25,26,27 തിയതികളില്‍ വനിതാ സംരംഭകത്വ വികസന പരിശീലന പരിപാടി നടത്തുന്നു. 30 പേര്‍ക്കാണ് സൗജന്യ പരിശീലനം . പത്താം ക്ലാസ് വിജയിച്ച 18 നും 45 നും മധ്യേ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം . വിശദ വിവരങ്ങള്‍ക്ക് ഫോണ്‍ - 0484 2550322, 2532890, 9447974031, 9539772373
date
- Log in to post comments