Skip to main content

കരട് റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചു

കണ്ണനല്ലൂര്‍ ഇലക്ട്രിക്കല്‍ സെക്ഷന്‍ കെട്ടിട നിര്‍മാണത്തിന് ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് സാമൂഹിക പ്രത്യാഘത വിലയിരുത്തല്‍ പഠനത്തിന് നിയോഗിക്കപ്പെട്ട ഏജന്‍സി കരട് റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചു. സബ് കലക്ടര്‍ ഓഫീസിലും താലൂക്ക് ഓഫീസിലും തൃക്കോവില്‍വട്ടം ഗ്രാമപഞ്ചായത്ത് ഓഫീസിലും ജില്ലാ കലക്ടറുടെ വെബ് സൈറ്റിലും സെന്റര്‍ ഫോര്‍ ലാന്‍ഡ് ആന്റ് സോഷ്യല്‍ സ്റ്റഡീഡ് വെബ്‌സൈറ്റിലും പരിശോധനയ്ക്ക് ലഭിക്കും.  
(പി.ആര്‍.കെ നമ്പര്‍ 3470/2020)

 

date