Post Category
സ്പോട്ട് അഡ്മിഷന്‍ ഇന്ന്(ഡിസംബര്‍ 31)
ജില്ലയിലെ സ്വാശ്രയ പോളിടെക്നിക് ഉള്‍പ്പടെ വിവിധ പോളിടെക്നിക് കോളജുകളിലേക്കുള്ള 2020-21 അധ്യയന വര്‍ഷത്തെ സ്പോട്ട് അഡ്മിഷന്‍ ഇന്ന്(ഡിസംബര്‍ 31) പുനലൂര്‍ സര്‍ക്കാര്‍ പോളിടെക്നിക് കോളജില്‍ നടക്കും. മൂന്നാംഘട്ട സ്പോട്ട് അഡ്മിഷന് വേണ്ടി രജിസ്റ്റര്‍ ചെയ്ത എല്ലാവര്‍ക്കും രാവിലെ ഒന്‍പതിനും 10.30 നും ഇടയില്‍ റിപ്പോര്‍ട്ട് ചെയ്ത് സ്പോട്ട് അഡ്മിഷനില്‍ പങ്കെടുക്കാം. വിശദ വിവരങ്ങള്‍ polyadmission.org സൈറ്റിലും 9400728854, 9447985985 എന്നീ നമ്പരുകളിലും ലഭിക്കും.
(പി.ആര്‍.കെ നമ്പര്‍ 3471/2020)
date
- Log in to post comments