Post Category
സംസ്‌ക്കരണ കേന്ദ്രത്തിലേക്ക് തേന്‍ വേണം
നിലമ്പൂരിലെ തേന്‍ സംസ്‌ക്കരണ കേന്ദ്രത്തിലേക്ക് 800കി.ലൊ തേന്‍ ഖാദി ബോര്‍ഡിന്റെ സാമ്പത്തികസഹായത്തോടെ പ്രവര്‍ത്തിക്കുന്ന കര്‍ഷകര്‍ /സ്ഥാപനങ്ങള്‍ എന്നിവരില്‍ നിന്നും സംഭരിക്കുന്നു. താല്‍പര്യമുളളവര്‍ തേന്‍ സാമ്പിള്‍ ഏപ്രില്‍ 21 ന് നിലമ്പൂരിലെ തേന്‍ സെന്റില്‍ കൊണ്ടു വരേണ്ടതാണ്. തേനിന്റെ അഗ്മാര്‍ക്ക് ലബോറട്ടറി പരിശോധന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലും , ഗുണനിലവാരം , കളര്‍ , മോഴ്ച്ചര്‍ അളവ് എന്നിവയില്‍ മികവു പുലര്‍ത്തുന്ന തേന്‍ മാത്രമേ എടുക്കുകയുളളു . കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 0483-2734807
date
- Log in to post comments