Skip to main content

ലേലം

 

കൊച്ചി: കോതമംഗലം പെരുമ്പന്‍കുത്ത് റോഡിലെ നിര്‍മ്മാണ പ്രവൃത്തിയുമായി ബന്ധപ്പെട്ട് 25 മരങ്ങള്‍ ലേലം ചെയ്യുന്നു. മൂവാറ്റുപുഴ റോഡ്‌സ് വിഭാഗം എക്‌സിക്യൂട്ടീവ് എഞ്ചിനീയറോ അദ്ദേഹം അധികാരപ്പെടുത്തുന്ന ഉദ്യോഗസ്ഥനോ ജനുവരി 12-ന് രാവിലെ 11.30 ന് ലേലം ചെയ്യും. നിരതദ്രവ്യം 8500 രൂപ. താത്പര്യമുളളവര്‍ ജനുവരി 11-ന് വൈകിട്ട് മൂന്നുവരെ മൂവാറ്റുപുഴ സബ് ഡിവിഷന്‍ ഓഫീസില്‍ മുദ്രവച്ച ക്വട്ടേഷനുകള്‍ സമര്‍പ്പിക്കാം.
 

date