Skip to main content

പി എസ് സി പരീക്ഷാ സമയം പുനക്രമീകരിച്ചു

കേരള പബ്ലിക് സര്‍വീസ് കമ്മീഷന്‍ ജനുവരി മാസം നടത്തുന്ന ഒ എം ആര്‍ പരീക്ഷകളുടെ സമയം രാവിലെ 7.30 മുതല്‍ 9.15 വരെയും എഴുത്തുപരീക്ഷകളുടെ സമയം രാവിലെ 7.30 മുതല്‍ 10 വരെയും പുനക്രമീകരിച്ചതായി പി എസ് സി ജില്ലാ ഓഫീസര്‍ അറിയിച്ചു.
(പി.ആര്‍.കെ നമ്പര്‍-19/2021)

 

date