Post Category
സ്‌കോളര്‍ഷിപ്പ് അപേക്ഷിക്കാനുള്ള തീയതി നീട്ടി
കേരള മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ സ്‌കോളര്‍ഷിപ്പിന് അപേക്ഷിനാനുള്ള തീയതി ജനുവരി 31 വരെ നീട്ടി. വിശദ വിവരങ്ങള്‍ 0474-2749334, 9188519852 എന്നീ നമ്പരുകളില്‍ ലഭിക്കും.
(പി.ആര്‍.കെ നമ്പര്‍-20/2021)
date
- Log in to post comments