Skip to main content

കുടിശികകള്‍ മാര്‍ച്ച് 31 വരെ അടയ്ക്കാം

കേരള മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി പദ്ധതിയില്‍ അംഗത്വമുള്ളവരുടെ എല്ലാത്തരം കുടിശികകളും ഒന്‍പത് ശതമാനം പലിശ ഉള്‍പ്പടെ ഒടുക്കുന്നതിനുള്ള കാലാവധി മാര്‍ച്ച് 31 വരെ നീട്ടിയതായി ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു.
(പി.ആര്‍.കെ നമ്പര്‍-21/2021)

 

date