Post Category
പ്രസംഗ മത്സരം
കേരള സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് ദേശീയ യുവജന ദിനാഘോഷത്തോടനുബന്ധിച്ച് ജില്ലാതലത്തില്‍ പ്രസംഗ മത്സരം സംഘടിപ്പിക്കും. വിവേകാനന്ദ ദര്‍ശനങ്ങളുടെ സമകാലിക പ്രസക്തിയാണ് വിഷയം. 18നും 40നും ഇടയില്‍ പ്രായമുള്ളവര്‍ ജനുവരി എട്ടിനകം പേര് രജിസ്റ്റര്‍ ചെയ്യാം. വിവരങ്ങള്‍ ജില്ലാ യൂത്ത് പ്രോഗ്രാം ഓഫീസര്‍, ജില്ലാ യുവജന കേന്ദ്രം, ജില്ലാ പഞ്ചായത്ത് ഓഫീസ്, തേവള്ളി, കൊല്ലം വിലാസത്തില്‍ ലഭിക്കും. ഫോണ്‍: 0474-2798440.
(പി.ആര്‍.കെ നമ്പര്‍-22/2021)
date
- Log in to post comments