Skip to main content

സ്റ്റഡി സെന്ററുകള്‍ക്ക് അപേക്ഷിക്കാം

സ്റ്റേറ്റ് റിസോഴ്‌സ് സെന്റര്‍ നടത്തുന്ന ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍, സര്‍ട്ടിഫിക്കറ്റ് ഇന്‍ ഡേറ്റ എന്‍ട്രി ഓപ്പറേറ്റര്‍, വേഡ് പ്രോസസിംഗ്, ഡസ്‌ക്‌ടോപ്പ് പബ്ലിഷിംഗ്, ഫിനാന്‍ഷ്യല്‍ അക്കൗണ്ടിംഗ് എന്നീ കോഴ്‌സുകള്‍ നടത്തുന്നതിന് താത്പര്യമുള്ള കമ്പ്യൂട്ടര്‍ സ്ഥാപനങ്ങള്‍ക്ക് സ്റ്റഡി സെന്റര്‍ ആരംഭിക്കുന്നതിന് അപേക്ഷിക്കാം. അവസാന തീയതി ജനുവരി 15. വിശദ വിവരങ്ങള്‍ www.srccc.in  വെബ്‌സൈറ്റിലും 9447989399 നമ്പരിലും ലഭിക്കും.
(പി.ആര്‍.കെ നമ്പര്‍-27/2021)

 

date