Post Category
സാക്ഷ്യപത്രം നല്‍കണം
പരവൂര്‍ നഗരസഭയില്‍ നിന്നും വിധവാ പെന്‍ഷന്‍/50 വയസ് കഴിഞ്ഞ അവിവാഹിത പെന്‍ഷന്‍ എന്നിവ വാങ്ങുന്ന 60 വയസില്‍ താഴെയുള്ള ഗുണഭോക്താക്കള്‍ പുനര്‍വിവാഹം ചെയ്തിട്ടില്ലയെന്ന് ഗസറ്റഡ് ഓഫീസര്‍ സാക്ഷ്യപ്പെടുത്തിയ സാക്ഷ്യപത്രം ജനുവരി 20 നകം നഗരസഭാ ഓഫീസില്‍ നല്‍കണമെന്ന് സെക്രട്ടറി അറിയിച്ചു.
(പി.ആര്‍.കെ നമ്പര്‍-28/2021)
date
- Log in to post comments