Post Category
ലേലം
ആലുവ താലൂക്ക്, അങ്കമാലി വില്ലേജ് 11 റീ സർവ്വേ 47/9 ൽപ്പെട്ട ബോട്ട് ഇൻ ലാൻറ് ഭൂമിയിൽ വീണു കിടക്കുന്ന ഉണങ്ങിയ പ്ലാവ് ലേലം ചെയ്യുന്നു. ജനുവരി 20 രാവിലെ 11.30 ന് പീച്ചാനിക്കാട് വെച്ച് പരസ്യ ലേലം നടക്കും. കൂടുതൽ വിവരങ്ങൾക്ക് ആലുവ താലൂക്ക് ഓഫീസുമായി ബന്ധപ്പെടുക. ഫോൺ -
0484 2624052.
date
- Log in to post comments