Skip to main content

കെയര്‍ ടേക്കര്‍ തസ്തികയില്‍ ഒഴിവ്

 

കൊച്ചി: തൃശൂര്‍ ജില്ലയിലെ ഒരു സര്‍ക്കാര്‍ സ്ഥാപനത്തില്‍ മെയില്‍ കെയര്‍ ടേക്കര്‍ തസ്തികയില്‍ ജനറല്‍, ഈഴവ വിഭാഗങ്ങള്‍ക്കായി രണ്ട് താത്കാലിക ഒഴിവുണ്ട്. യോഗ്യത പ്ലസ് ടു/തത്തുല്യം. ഓര്‍ഫനേജ് കണ്‍ട്രോള്‍ ബോര്‍ഡിന്റെ ജൂവനൈല്‍ ജസ്റ്റിസ് ആക്ടിനു കീഴിലുളള ഏതെങ്കിലും ചൈല്‍ഡ് കെയര്‍ സ്ഥാപനത്തില്‍/അനാഥാലയത്തില്‍ കെയര്‍ഗീവര്‍/കെയര്‍ടേക്കര്‍ തസ്തികയിലുളള ഒരു വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തി പരിചയം. നല്ല ശാരീരിക ക്ഷമത. (വനിതകളും ഭിന്നശേഷിക്കാരും അര്‍ഹരല്ല). പ്രായപരിധി 18 നും 41 നും മധ്യേ (2020 ജനുവരി ഒന്നിന്) നിശ്ചിത യോഗ്യതയുളള ഉദ്യോഗാര്‍ഥികള്‍ ജനുവരി 14 നകം അടുത്തുളള എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളില്‍ പേര് രജിസ്റ്റര്‍ ചെയ്യണം.

date